MediaOne: ചേരാനല്ലൂർ വാഹനാപകടം പതിനേഴുകാരനെതിരെ മനപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി
Kerala

ചേരാനല്ലൂർ വാഹനാപകടം പതിനേഴുകാരനെതിരെ മനപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി

MediaOne · · 0:14

ചേരാനല്ലൂർ വാഹനാപകടം പതിനേഴുകാരനെതിരെ മനപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് പൊലീസ് കടുത്ത നടപടി സ്വീകരിച്ചത്.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചേരാനല്ലൂർ വാഹനാപകടം പതിനേഴുകാരനെതിരെ മനപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി.

ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് പൊലീസ് കടുത്ത നടപടി സ്വീകരിച്ചത്.

മീഡിയവൺ.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made