വിജയദശമി ദിനത്തിൽ നൃത്തവേദിയിൽ ചുവടുവെച്ച് പൂജാദശമി
വിജയദശമി ദിനത്തിൽ നൃത്തവേദിയിൽ ചുവടുവെച്ച് പൂജാദശമി. നാവായിക്കുളം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് പ്ലസ് വൺ വിദ്യാർഥിനിയായ പൂജാദശമി നൃത്തം അവതരിപ്പിച്ചത്.
ⓘThe recording of this bulletin is no longer kept; the transcript stays.
വിജയദശമി ദിനത്തിൽ നൃത്തവേദിയിൽ ചുവടുവെച്ച് പൂജാദശമി.
നാവായിക്കുളം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് പ്ലസ് വൺ വിദ്യാർഥിനിയായ പൂജാദശമി നൃത്തം അവതരിപ്പിച്ചത്.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:18
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

