പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറും
പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറും. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണർ ആർ.വി. ആർലേക്കറുടെ ശുപാർശയിലാണ് നടപടി.
ⓘReplay audio is for this bulletin only and does not affect the live channel.
പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന ശുപാർശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറും.
ചെയർമാൻ ഡോ.
എം.ആർ.
ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണർ ആർ.വി.
ആർലേക്കറുടെ ശുപാർശയിലാണ് നടപടി.
കേരളകൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

