Manorama Online: മുംബൈയിൽ വോട്ടർപട്ടികയിൽ പേര് വെട്ടാൻ വ്യാജ അപേക്ഷ നൽകിയയാൾക്കെതിരെ കേസ്
Crime

മുംബൈയിൽ വോട്ടർപട്ടികയിൽ പേര് വെട്ടാൻ വ്യാജ അപേക്ഷ നൽകിയയാൾക്കെതിരെ കേസ്

Manorama Online · · 0:14

മുംബൈയിൽ വോട്ടർപട്ടികയിൽ പേര് വെട്ടാൻ വ്യാജ അപേക്ഷ നൽകിയയാൾക്കെതിരെ കേസ്. ധാരാവി സ്വദേശിയായ ഗിരിധാരി സ്വാമിനാഥ് ജയ്‌സ്വാൾ ഒറ്റദിവസം കൊണ്ട് 24 വ്യാജ അപേക്ഷകളാണ് സമർപ്പിച്ചത്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മുംബൈയിൽ വോട്ടർപട്ടികയിൽ പേര് വെട്ടാൻ വ്യാജ അപേക്ഷ നൽകിയയാൾക്കെതിരെ കേസ്.

ധാരാവി സ്വദേശിയായ ഗിരിധാരി സ്വാമിനാഥ് ജയ്‌സ്വാൾ ഒറ്റദിവസം കൊണ്ട് 24 വ്യാജ അപേക്ഷകളാണ് സമർപ്പിച്ചത്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made