Asianet News Malayalam: പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത്‌ മുഖ്യമന്ത്രി, ചടങ്ങില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി
Unmapped

പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത്‌ മുഖ്യമന്ത്രി, ചടങ്ങില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി

Asianet News Malayalam · · 0:20

പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത്‌ മുഖ്യമന്ത്രി, ചടങ്ങില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉദ്‌ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷയെ അപമാനിച്ചതായി വിമര്‍ശനം. Asianet News Malayalam റിപ്പോർട്ട് ചെയ്യുന്നു.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത്‌ മുഖ്യമന്ത്രി, ചടങ്ങില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി.

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉദ്‌ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷയെ അപമാനിച്ചതായി വിമര്‍ശനം.

Asianet News Malayalam റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made