ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ മറുപടി നൽകണമെന്ന് വി എൻ വാസവൻ
ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ മറുപടി നൽകണമെന്ന് വി എൻ വാസവൻ. യൂണിഫോം ധരിക്കാതെ എത്തിയ അഞ്ച് പോലീസുകാർ ഇന്നോവ കാറിൽ കയറ്റി ഏഴ് കിലോമീറ്ററോളം അഭിലാഷിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
ⓘReplay audio is for this bulletin only and does not affect the live channel.
ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ മറുപടി നൽകണമെന്ന് വി എൻ വാസവൻ.
യൂണിഫോം ധരിക്കാതെ എത്തിയ അഞ്ച് പോലീസുകാർ ഇന്നോവ കാറിൽ കയറ്റി ഏഴ് കിലോമീറ്ററോളം അഭിലാഷിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

