
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് ഡോക്ടറെ സസ്പെൻഡ് ചെയ്തു
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കരാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെയാണ് നടപടിക്ക് വിധേയനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
ⓘReplay audio is for this bulletin only and does not affect the live channel.
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ് ഡോക്ടറെ സസ്പെൻഡ് ചെയ്തു.
സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കരാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെയാണ് നടപടിക്ക് വിധേയനാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

