പേപ്പർ സ്ട്രോകൾ പ്ലാസ്റ്റിക്കിനേക്കാൾ അപകടകരമെന്ന് പുതിയ പഠന റിപ്പോർട്ട്
പേപ്പർ സ്ട്രോകൾ പ്ലാസ്റ്റിക്കിനേക്കാൾ അപകടകരമെന്ന് പുതിയ പഠന റിപ്പോർട്ട്. പ്ലാസ്റ്റിക് സ്ട്രോകളെ അപേക്ഷിച്ച് കടലാസ് സ്ട്രോകൾക്ക് 6.33 മടങ്ങ് അധിക ക്യാൻസർ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയിലെ പഠനം വ്യക്തമാക്കുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
പേപ്പർ സ്ട്രോകൾ പ്ലാസ്റ്റിക്കിനേക്കാൾ അപകടകരമെന്ന് പുതിയ പഠന റിപ്പോർട്ട്.
പ്ലാസ്റ്റിക് സ്ട്രോകളെ അപേക്ഷിച്ച് കടലാസ് സ്ട്രോകൾക്ക് 6.33 മടങ്ങ് അധിക ക്യാൻസർ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയിലെ പഠനം വ്യക്തമാക്കുന്നു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

