Madhyamam: പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി
Kerala

പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി

Madhyamam · · 0:17

പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി. പിഎസ്‌സി അംഗങ്ങളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ക്രമക്കേടുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി.

പിഎസ്‌സി അംഗങ്ങളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ക്രമക്കേടുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമം.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made