നവംബർ ഒന്ന് മുതൽ ഡൽഹിയിൽ പത്ത് ലക്ഷത്തിലധികം വാഹനങ്ങൾക്ക് പ്രവേശന വിലക്ക്
നവംബർ ഒന്ന് മുതൽ ഡൽഹിയിൽ പത്ത് ലക്ഷത്തിലധികം വാഹനങ്ങൾക്ക് പ്രവേശന വിലക്ക്. ബി.എസ് 6 മാനദണ്ഡത്തിന് താഴെയുള്ള വാഹനങ്ങൾക്കാണ് ജനുവരി 31 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ⓘReplay audio is for this bulletin only and does not affect the live channel.
നവംബർ ഒന്ന് മുതൽ ഡൽഹിയിൽ പത്ത് ലക്ഷത്തിലധികം വാഹനങ്ങൾക്ക് പ്രവേശന വിലക്ക്.
ബി.എസ് 6 മാനദണ്ഡത്തിന് താഴെയുള്ള വാഹനങ്ങൾക്കാണ് ജനുവരി 31 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

