Manorama Online: സിഎംആർഎൽ–എക്സാലോജിക് കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
Crime

സിഎംആർഎൽ–എക്സാലോജിക് കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

Manorama Online · · 0:15

സിഎംആർഎൽ–എക്സാലോജിക് കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. അന്തിമവാദം കേൾക്കുന്നതു വരെയാണ് സിംഗിൾ ബെഞ്ച് ഉത്തരവും എഫ്ഐആർ പ്രകാരമുള്ള അന്വേഷണവും തടഞ്ഞത്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സിഎംആർഎൽ–എക്സാലോജിക് കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.

അന്തിമവാദം കേൾക്കുന്നതു വരെയാണ് സിംഗിൾ ബെഞ്ച് ഉത്തരവും എഫ്ഐആർ പ്രകാരമുള്ള അന്വേഷണവും തടഞ്ഞത്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made