Manorama Online: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
Crime

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

Manorama Online · · 0:15

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഡീഷനൽ സെക്രട്ടറി ആർ.ഹരിയെ സസ്പെൻഡ് ചെയ്യുകയും വിരമിച്ച ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യങ്ങൾ തടയുകയും ചെയ്തു.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

അഡീഷനൽ സെക്രട്ടറി ആർ.ഹരിയെ സസ്പെൻഡ് ചെയ്യുകയും വിരമിച്ച ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യങ്ങൾ തടയുകയും ചെയ്തു.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made