വിമാനത്തിനുള്ളിൽ ആഡംബര സൗകര്യങ്ങളുമായി ഇത്തിഹാദ് എയർവേസ്
വിമാനത്തിനുള്ളിൽ ആഡംബര സൗകര്യങ്ങളുമായി ഇത്തിഹാദ് എയർവേസ്. അബൂദബി-ബാങ്കോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന എയർബസ് എ380 വിമാനത്തിലാണ് കിടപ്പുമുറിയും ലിവിങ് റൂമും ഷവറും ഉൾപ്പെടെയുള്ള 'ദി റെസിഡൻസ്' സംവിധാനം ഒരുക്കിയിരിക്കുന്നത്.
ⓘReplay audio is for this bulletin only and does not affect the live channel.
വിമാനത്തിനുള്ളിൽ ആഡംബര സൗകര്യങ്ങളുമായി ഇത്തിഹാദ് എയർവേസ്.
അബൂദബി-ബാങ്കോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന എയർബസ് എ380 വിമാനത്തിലാണ് കിടപ്പുമുറിയും ലിവിങ് റൂമും ഷവറും ഉൾപ്പെടെയുള്ള 'ദി റെസിഡൻസ്' സംവിധാനം ഒരുക്കിയിരിക്കുന്നത്.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:18
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

