പിഎസ്സി ചെയർമാനെ മാറ്റാനുള്ള ഗവർണറുടെ ശിപാർശയിൽ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു
പിഎസ്സി ചെയർമാനെ മാറ്റാനുള്ള ഗവർണറുടെ ശിപാർശയിൽ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു. ഗവർണർ ഉൾപ്പെടുന്ന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യരുതെന്ന റൂൾ ബുക്ക് വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി.
ⓘReplay audio is for this bulletin only and does not affect the live channel.
പിഎസ്സി ചെയർമാനെ മാറ്റാനുള്ള ഗവർണറുടെ ശിപാർശയിൽ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു.
ഗവർണർ ഉൾപ്പെടുന്ന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യരുതെന്ന റൂൾ ബുക്ക് വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

