Reporter: മദ്യപിച്ച് വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
Kerala

മദ്യപിച്ച് വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

Reporter · · 0:15

മദ്യപിച്ച് വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നെയ്യാർഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ ഷിജു ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് നടപടി.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മദ്യപിച്ച് വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

നെയ്യാർഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ ഷിജു ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് നടപടി.

റിപ്പോർട്ടർ.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made