ചേരാനല്ലൂർ വാഹനാപകട മരണത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം സമരം അവസാനിപ്പിച്ചു
ചേരാനല്ലൂർ വാഹനാപകട മരണത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം സമരം അവസാനിപ്പിച്ചു. നാളെ വൈകിട്ട് നാല് മണിക്കുള്ളിൽ കേസിൽ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി മകൾ ഭദ്രകീർത്തി പറഞ്ഞു.
ⓘReplay audio is for this bulletin only and does not affect the live channel.
ചേരാനല്ലൂർ വാഹനാപകട മരണത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം സമരം അവസാനിപ്പിച്ചു.
നാളെ വൈകിട്ട് നാല് മണിക്കുള്ളിൽ കേസിൽ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി മകൾ ഭദ്രകീർത്തി പറഞ്ഞു.
24 ന്യൂസ്.
About this bulletin
- Publisher
- 24 News · twentyfournews.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

