തയ്റക്കൽ എയുപി സ്കൂൾ മതിൽ പൂർണമായി പൊളിച്ചുനീക്കാൻ കളക്ടറുടെ ഉത്തരവ്
തയ്റക്കൽ എയുപി സ്കൂൾ മതിൽ പൂർണമായി പൊളിച്ചുനീക്കാൻ കളക്ടറുടെ ഉത്തരവ്. മതിൽ പൊളിക്കുന്നതിനുള്ള മുഴുവൻ ചെലവും സ്കൂൾ മാനേജർ വഹിക്കണമെന്ന് നിർദേശമുണ്ട്.
ⓘReplay audio is for this bulletin only and does not affect the live channel.
തയ്റക്കൽ എയുപി സ്കൂൾ മതിൽ പൂർണമായി പൊളിച്ചുനീക്കാൻ കളക്ടറുടെ ഉത്തരവ്.
മതിൽ പൊളിക്കുന്നതിനുള്ള മുഴുവൻ ചെലവും സ്കൂൾ മാനേജർ വഹിക്കണമെന്ന് നിർദേശമുണ്ട്.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

