എടവണ്ണ-തൃക്കലങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്തപ്പള്ളി പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യം
എടവണ്ണ-തൃക്കലങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്തപ്പള്ളി പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യം. കോൺക്രീറ്റ് അടർന്ന് ദ്രവിച്ച കമ്പികൾ പുറത്തുകാണുന്ന പാലം നിലവിൽ അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
എടവണ്ണ-തൃക്കലങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്തപ്പള്ളി പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യം.
കോൺക്രീറ്റ് അടർന്ന് ദ്രവിച്ച കമ്പികൾ പുറത്തുകാണുന്ന പാലം നിലവിൽ അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

