Mathrubhumi: പള്ളിക്കുന്ന് അങ്കണവാടിയുടെ കിണർ അപകടാവസ്ഥയിൽ
Wayanad

പള്ളിക്കുന്ന് അങ്കണവാടിയുടെ കിണർ അപകടാവസ്ഥയിൽ

Mathrubhumi · · 0:11

പള്ളിക്കുന്ന് അങ്കണവാടിയുടെ കിണർ അപകടാവസ്ഥയിൽ. ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞും റിങ്ങുകൾ താഴ്ന്നുമാണ് ഗർത്തങ്ങൾ രൂപപ്പെട്ടത്.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പള്ളിക്കുന്ന് അങ്കണവാടിയുടെ കിണർ അപകടാവസ്ഥയിൽ.

ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞും റിങ്ങുകൾ താഴ്ന്നുമാണ് ഗർത്തങ്ങൾ രൂപപ്പെട്ടത്.

മാതൃഭൂമി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:11
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made