തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് പ്രത്യേക പരിചരണം
തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് പ്രത്യേക പരിചരണം. പ്രസവശേഷം അമ്മ ചത്തതിനെതുടർന്ന് അവശനായ ആൺകുഞ്ഞിനെ ഇൻകുബേറ്ററിലേക്ക് മാറ്റി.
ⓘReplay audio is for this bulletin only and does not affect the live channel.
തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് പ്രത്യേക പരിചരണം.
പ്രസവശേഷം അമ്മ ചത്തതിനെതുടർന്ന് അവശനായ ആൺകുഞ്ഞിനെ ഇൻകുബേറ്ററിലേക്ക് മാറ്റി.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

