MediaOne: ചേരാനല്ലൂർ വാഹനാപകടക്കേസിൽ തുടർനടപടികൾക്കായി എഡിജിപി പി വിജയൻ കൊച്ചിയിലെത്തുന്നു
Kerala

ചേരാനല്ലൂർ വാഹനാപകടക്കേസിൽ തുടർനടപടികൾക്കായി എഡിജിപി പി വിജയൻ കൊച്ചിയിലെത്തുന്നു

MediaOne · · 0:18

ചേരാനല്ലൂർ വാഹനാപകടക്കേസിൽ തുടർനടപടികൾക്കായി എഡിജിപി പി വിജയൻ കൊച്ചിയിലെത്തുന്നു. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചേരാനല്ലൂർ വാഹനാപകടക്കേസിൽ തുടർനടപടികൾക്കായി എഡിജിപി പി വിജയൻ കൊച്ചിയിലെത്തുന്നു.

ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു.

മീഡിയവൺ.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made