സർവീസിലിരിക്കേ മരിക്കുന്ന പി.എഫ്. അംഗങ്ങളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വേഗത്തിൽ നൽകും
സർവീസിലിരിക്കേ മരിക്കുന്ന പി.എഫ്. അംഗങ്ങളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വേഗത്തിൽ നൽകും. നോമിനിയുടെ അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനകം തുക വിതരണം ചെയ്യുമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
സർവീസിലിരിക്കേ മരിക്കുന്ന പി.എഫ്.
അംഗങ്ങളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വേഗത്തിൽ നൽകും.
നോമിനിയുടെ അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനകം തുക വിതരണം ചെയ്യുമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

