MediaOne: ഏക്‌നാഥ് ഷിൻഡെയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് വിവാദ ഓഡിയോ ക്ലിപ്പ് എന്ന് മനോജ് ജാരങ്കെ
India

ഏക്‌നാഥ് ഷിൻഡെയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് വിവാദ ഓഡിയോ ക്ലിപ്പ് എന്ന് മനോജ് ജാരങ്കെ

MediaOne · · 0:18

ഏക്‌നാഥ് ഷിൻഡെയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് വിവാദ ഓഡിയോ ക്ലിപ്പ് എന്ന് മനോജ് ജാരങ്കെ. ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പങ്കുണ്ടോ എന്ന് അറിയാൻ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഏക്‌നാഥ് ഷിൻഡെയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് വിവാദ ഓഡിയോ ക്ലിപ്പ് എന്ന് മനോജ് ജാരങ്കെ.

ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പങ്കുണ്ടോ എന്ന് അറിയാൻ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയവൺ.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made