Kairali News: വിവരവകാശ അപേക്ഷകന്റെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപണം
Kerala

വിവരവകാശ അപേക്ഷകന്റെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപണം

Kairali News · · 0:19

വിവരവകാശ അപേക്ഷകന്റെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപണം. അപേക്ഷയുടെ സ്ഥിതി അറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചോദ്യം ചെയ്യലിന് സമാനമായ സമീപനമാണ് നേരിടേണ്ടിവന്നതെന്ന് കോട്ടയം സ്വദേശി കൃഷ്ണൻ മോട്ടി പറഞ്ഞു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വിവരവകാശ അപേക്ഷകന്റെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപണം.

അപേക്ഷയുടെ സ്ഥിതി അറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചോദ്യം ചെയ്യലിന് സമാനമായ സമീപനമാണ് നേരിടേണ്ടിവന്നതെന്ന് കോട്ടയം സ്വദേശി കൃഷ്ണൻ മോട്ടി പറഞ്ഞു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made