ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. മകൻ വാഹനമോടിച്ചത് തന്റെ അറിവോടെയല്ലെന്ന് ജഡ്ജി മൊഴി നൽകി.
ⓘReplay audio is for this bulletin only and does not affect the live channel.
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു.
മകൻ വാഹനമോടിച്ചത് തന്റെ അറിവോടെയല്ലെന്ന് ജഡ്ജി മൊഴി നൽകി.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

