Manorama Online: ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
World

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Manorama Online · · 0:14

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വർക്കേഴ്സ് പാർട്ടി നേതാവ് ലുല ഡസിൽവ നാലാം തവണയും വിജയിച്ചതിനു പിന്നാലെയാണ് പ്രതികരണം.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വർക്കേഴ്സ് പാർട്ടി നേതാവ് ലുല ഡസിൽവ നാലാം തവണയും വിജയിച്ചതിനു പിന്നാലെയാണ് പ്രതികരണം.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made