Madhyamam: സൗദിയിൽ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളപരിധി ഉയർത്തുന്നു
Gulf

സൗദിയിൽ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളപരിധി ഉയർത്തുന്നു

Madhyamam · · 0:14

സൗദിയിൽ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളപരിധി ഉയർത്തുന്നു. അഞ്ച് പ്രധാന തൊഴിൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി നിതാഖാത് പദ്ധതിയിലെ ശമ്പളപരിധി 5,000 റിയാലായാണ് ഉയർത്തുന്നത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സൗദിയിൽ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളപരിധി ഉയർത്തുന്നു.

അഞ്ച് പ്രധാന തൊഴിൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി നിതാഖാത് പദ്ധതിയിലെ ശമ്പളപരിധി 5,000 റിയാലായാണ് ഉയർത്തുന്നത്.

മാധ്യമം.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made