MediaOne: ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രിംകോടതിയിൽ
Kerala

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രിംകോടതിയിൽ

MediaOne · · 0:18

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രിംകോടതിയിൽ. നിയന്ത്രണം നടപ്പാക്കിയാൽ ഒമ്പത് ജില്ലകളിലായി രണ്ടായിരത്തി അഞ്ഞൂറ് ഹെക്ടർ സ്ഥലത്തെ വികസന പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന് സമിതി അറിയിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രിംകോടതിയിൽ.

നിയന്ത്രണം നടപ്പാക്കിയാൽ ഒമ്പത് ജില്ലകളിലായി രണ്ടായിരത്തി അഞ്ഞൂറ് ഹെക്ടർ സ്ഥലത്തെ വികസന പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന് സമിതി അറിയിച്ചു.

മീഡിയവൺ.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രിംകോടതിയിൽ · VarthaKetto