ചേരാനല്ലൂർ കാറപകടം; ‘ജഡ്ജിയുടേതല്ല,ആരുടെ മകനായാലും നിയമം ഒരുപോലെ, പോലീസിനെ ന്യായീകരിക്കില്ല, നടപടിയുണ്ടാകും
ചേരാനല്ലൂർ കാറപകടം; ‘ജഡ്ജിയുടേതല്ല,ആരുടെ മകനായാലും നിയമം ഒരുപോലെ, പോലീസിനെ ന്യായീകരിക്കില്ല, നടപടിയുണ്ടാകും. തിരുവനന്തപുരം: ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
ചേരാനല്ലൂർ കാറപകടം; ‘ജഡ്ജിയുടേതല്ല,ആരുടെ മകനായാലും നിയമം ഒരുപോലെ, പോലീസിനെ ന്യായീകരിക്കില്ല, നടപടിയുണ്ടാകും.
തിരുവനന്തപുരം: ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:26
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

