Janmabhumi: ആരോഗ്യവകുപ്പ് വാങ്ങിയ ഏഴ് കോടിയുടെ ഐഫോണുകൾ കാണാനില്ല
Kerala

ആരോഗ്യവകുപ്പ് വാങ്ങിയ ഏഴ് കോടിയുടെ ഐഫോണുകൾ കാണാനില്ല

Janmabhumi · · 0:17

ആരോഗ്യവകുപ്പ് വാങ്ങിയ ഏഴ് കോടിയുടെ ഐഫോണുകൾ കാണാനില്ല. ഏഴ് കോടി രൂപ ചെലവഴിച്ച് വാങ്ങിയ 224 ഫോണുകളിൽ ഭൂരിഭാഗവും കാണാനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആരോഗ്യവകുപ്പ് വാങ്ങിയ ഏഴ് കോടിയുടെ ഐഫോണുകൾ കാണാനില്ല.

ഏഴ് കോടി രൂപ ചെലവഴിച്ച് വാങ്ങിയ 224 ഫോണുകളിൽ ഭൂരിഭാഗവും കാണാനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു.

ജന്മഭൂമി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made