യുഎൻ രക്ഷാസമിതിയിൽ എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ
യുഎൻ രക്ഷാസമിതിയിൽ എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ. വീറ്റോ അധികാരം രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമായി മാറരുതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
യുഎൻ രക്ഷാസമിതിയിൽ എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ.
വീറ്റോ അധികാരം രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമായി മാറരുതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വ്യക്തമാക്കി.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

