ഡ്രൈവിങ് ലൈസൻസ് അപേക്ഷകർ ഇനി ആരോഗ്യ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ
ഡ്രൈവിങ് ലൈസൻസ് അപേക്ഷകർ ഇനി ആരോഗ്യ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. മരുന്നുകളോടുള്ള അലർജി, മെഡിക്കൽ ഇംപ്ലാന്റുകൾ, അപസ്മാരം തുടങ്ങിയ വിവരങ്ങൾ അപേക്ഷകർ നിർബന്ധമായും നൽകണം. ലേണേഴ്‌സ് ലൈസൻസ് പരീക്ഷയുടെ പാസ് മാർക്ക് 75 ശതമാനമായി ഉയർത്താനും നിർദ്ദേശമുണ്ട്.
ⓘReplay audio is for this bulletin only and does not affect the live channel.
ഡ്രൈവിങ് ലൈസൻസ് അപേക്ഷകർ ഇനി ആരോഗ്യ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ.
മരുന്നുകളോടുള്ള അലർജി, മെഡിക്കൽ ഇംപ്ലാന്റുകൾ, അപസ്മാരം തുടങ്ങിയ വിവരങ്ങൾ അപേക്ഷകർ നിർബന്ധമായും നൽകണം.
ലേണേഴ്‌സ് ലൈസൻസ് പരീക്ഷയുടെ പാസ് മാർക്ക് 75 ശതമാനമായി ഉയർത്താനും നിർദ്ദേശമുണ്ട്.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:21
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

