Asianet News Malayalam: ന്യൂസിലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ-യ്ക്ക് സമനില
Sports

ന്യൂസിലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ-യ്ക്ക് സമനില

Asianet News Malayalam · · 0:20

ന്യൂസിലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ-യ്ക്ക് സമനില. 313 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 187-9 എന്ന നിലയിൽ തകർന്നപ്പോൾ വെളിച്ചക്കുറവ് മത്സരത്തിന് തടസ്സമാവുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ന്യൂസിലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ-യ്ക്ക് സമനില.

313 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 187-9 എന്ന നിലയിൽ തകർന്നപ്പോൾ വെളിച്ചക്കുറവ് മത്സരത്തിന് തടസ്സമാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made