Kerala

ഔഷധിയിലെ സൗന്ദര്യചികിത്സാ ആരോപണം നിഷേധിച്ച് ശോഭനാ ജോർജ്

Kerala Kaumudi · · 0:15

ഔഷധിയിലെ സൗന്ദര്യചികിത്സാ ആരോപണം നിഷേധിച്ച് ശോഭനാ ജോർജ്. നിയമസഭയിൽ തനിക്കെതിരെ ആരോപണമുന്നയിച്ച വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് അവർ വ്യക്തമാക്കി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഔഷധിയിലെ സൗന്ദര്യചികിത്സാ ആരോപണം നിഷേധിച്ച് ശോഭനാ ജോർജ്.

നിയമസഭയിൽ തനിക്കെതിരെ ആരോപണമുന്നയിച്ച വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് അവർ വ്യക്തമാക്കി.

കേരള കൗമുദി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made