Kairali News: കന്റോൺമെന്റ് ഉദ്യോഗസ്ഥരുടെ അശ്ലീല സന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
Kerala

കന്റോൺമെന്റ് ഉദ്യോഗസ്ഥരുടെ അശ്ലീല സന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

Kairali News · · 0:15

കന്റോൺമെന്റ് ഉദ്യോഗസ്ഥരുടെ അശ്ലീല സന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി. വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് സന്ദേശം അയച്ചെന്ന ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കന്റോൺമെന്റ് ഉദ്യോഗസ്ഥരുടെ അശ്ലീല സന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി.

വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് സന്ദേശം അയച്ചെന്ന ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made