Kairali News: അർണബ് അതിതീവ്ര ചുഴലിക്കാറ്റ് നാളെ പുലർച്ചെ ആന്ധ്രാ തീരം തൊടും
Kerala

അർണബ് അതിതീവ്ര ചുഴലിക്കാറ്റ് നാളെ പുലർച്ചെ ആന്ധ്രാ തീരം തൊടും

Kairali News · · 0:19

അർണബ് അതിതീവ്ര ചുഴലിക്കാറ്റ് നാളെ പുലർച്ചെ ആന്ധ്രാ തീരം തൊടും. തീരം തൊടുമ്പോൾ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

അർണബ് അതിതീവ്ര ചുഴലിക്കാറ്റ് നാളെ പുലർച്ചെ ആന്ധ്രാ തീരം തൊടും.

തീരം തൊടുമ്പോൾ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made