'ഭാര്യയെ കേസിൽ കുടുക്കിയത് ഇ.പി ജയരാജൻ ഇടപെട്ട്'; കൂടുതൽ തെളിവുകൾ പുറത്ത്വിടുമെന്ന് ഇ.പി ശ്യാംജിത്ത്
'ഭാര്യയെ കേസിൽ കുടുക്കിയത് ഇ.പി ജയരാജൻ ഇടപെട്ട്'; കൂടുതൽ തെളിവുകൾ പുറത്ത്വിടുമെന്ന് ഇ.പി ശ്യാംജിത്ത്. എഫ്ഐആർ ഇടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇ.പി ജയരാജനും പി.കെ ശ്രീമതിയും പി.കെ ഇന്ദിരയും തിരുവനന്തപുരത്ത് വെച്ച് കണ്ടെന്ന് ശ്യാംജിത്ത് ആരോപിച്ചു MediaOne റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
'ഭാര്യയെ കേസിൽ കുടുക്കിയത് ഇ.പി ജയരാജൻ ഇടപെട്ട്'; കൂടുതൽ തെളിവുകൾ പുറത്ത്വിടുമെന്ന് ഇ.പി ശ്യാംജിത്ത്.
എഫ്ഐആർ ഇടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇ.പി ജയരാജനും പി.കെ ശ്രീമതിയും പി.കെ ഇന്ദിരയും തിരുവനന്തപുരത്ത് വെച്ച് കണ്ടെന്ന് ശ്യാംജിത്ത് ആരോപിച്ചു MediaOne റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:21
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

