Janmabhumi: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Janmabhumi · · 0:14

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ആറ് സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Read original on Janmabhumi

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ആറ് സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ജന്മഭൂമി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made