Reporter: യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു
Gulf

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു

Reporter · · 0:16

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. 2027 ജനുവരി ഒന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയാൽ 75 ശതമാനം മാർക്ക് ലഭിച്ചാലും പരീക്ഷാർത്ഥികൾ പരാജയപ്പെടും.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു.

2027 ജനുവരി ഒന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയാൽ 75 ശതമാനം മാർക്ക് ലഭിച്ചാലും പരീക്ഷാർത്ഥികൾ പരാജയപ്പെടും.

റിപ്പോർട്ടർ.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made