സംസ്ഥാന സ്കൂൾ കായികോത്സവം എട്ട് ഇനങ്ങൾ പൂർത്തിയാകുമ്പോൾ മലപ്പുറം മുന്നിൽ
സംസ്ഥാന സ്കൂൾ കായികോത്സവം എട്ട് ഇനങ്ങൾ പൂർത്തിയാകുമ്പോൾ മലപ്പുറം മുന്നിൽ. മൂന്ന് സ്വർണം ഉൾപ്പെടെ 26 പോയിന്റ് നേടിയാണ് മലപ്പുറം ഒന്നാമതെത്തിയത്, പാലക്കാടിന് 24 പോയിന്റാണുള്ളത്.
ⓘReplay audio is for this bulletin only and does not affect the live channel.
സംസ്ഥാന സ്കൂൾ കായികോത്സവം എട്ട് ഇനങ്ങൾ പൂർത്തിയാകുമ്പോൾ മലപ്പുറം മുന്നിൽ.
മൂന്ന് സ്വർണം ഉൾപ്പെടെ 26 പോയിന്റ് നേടിയാണ് മലപ്പുറം ഒന്നാമതെത്തിയത്, പാലക്കാടിന് 24 പോയിന്റാണുള്ളത്.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

