ഉത്തർപ്രദേശിലെ പിലിബിത് സദർ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി
ഉത്തർപ്രദേശിലെ പിലിബിത് സദർ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി. പിലിബിത് സദർ മണ്ഡലത്തിലെ 10,470 വോട്ടർമാരുടെ പേരുകളാണ് ഫോം 8 നൽകിയെന്നുകാണിച്ചു തിരുത്തിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
ഉത്തർപ്രദേശിലെ പിലിബിത് സദർ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി.
പിലിബിത് സദർ മണ്ഡലത്തിലെ 10,470 വോട്ടർമാരുടെ പേരുകളാണ് ഫോം 8 നൽകിയെന്നുകാണിച്ചു തിരുത്തിയത്.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 27 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

