Madhyamam: മൺസൂൺ മഴ കുറഞ്ഞു രാജ്യത്ത് ഗോതമ്പ് വിതക്കൽ മന്ദഗതിയിൽ
Unmapped

മൺസൂൺ മഴ കുറഞ്ഞു രാജ്യത്ത് ഗോതമ്പ് വിതക്കൽ മന്ദഗതിയിൽ

Madhyamam · · 0:17

മൺസൂൺ മഴ കുറഞ്ഞു രാജ്യത്ത് ഗോതമ്പ് വിതക്കൽ മന്ദഗതിയിൽ. ഒക്ടോബർ 23 വരെ ഏതാനും സംസ്ഥാനങ്ങളിൽ 11,000 ഹെക്ടറിൽ മാത്രമാണ് ഗോതമ്പ് വിതച്ചത് എന്ന് കൃഷി മന്ത്രാലയം അറിയിച്ചു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മൺസൂൺ മഴ കുറഞ്ഞു രാജ്യത്ത് ഗോതമ്പ് വിതക്കൽ മന്ദഗതിയിൽ.

ഒക്ടോബർ 23 വരെ ഏതാനും സംസ്ഥാനങ്ങളിൽ 11,000 ഹെക്ടറിൽ മാത്രമാണ് ഗോതമ്പ് വിതച്ചത് എന്ന് കൃഷി മന്ത്രാലയം അറിയിച്ചു.

മാധ്യമം.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made