24 News: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി
Gulf

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി

24 News · · 0:15

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളുമാണ് തകർത്തത്.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി.

റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളുമാണ് തകർത്തത്.

24 ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made