Kairali News: ചേരാനല്ലൂർ അപകടത്തിൽ പ്രതികളായ 17കാരനും ജഡ്ജിക്കെതിരെയും നിയമനടപടിക്ക് ജയബാലകൃഷ്ണന്റെ കുടുംബം
Kerala

ചേരാനല്ലൂർ അപകടത്തിൽ പ്രതികളായ 17കാരനും ജഡ്ജിക്കെതിരെയും നിയമനടപടിക്ക് ജയബാലകൃഷ്ണന്റെ കുടുംബം

Kairali News · · 0:16

ചേരാനല്ലൂർ അപകടത്തിൽ പ്രതികളായ 17കാരനും ജഡ്ജിക്കെതിരെയും നിയമനടപടിക്ക് ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജിയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചേരാനല്ലൂർ അപകടത്തിൽ പ്രതികളായ 17കാരനും ജഡ്ജിക്കെതിരെയും നിയമനടപടിക്ക് ജയബാലകൃഷ്ണന്റെ കുടുംബം.

ജഡ്ജിയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും.

Kairali News.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made