Kerala

കോട്ടയത്തെ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പലഹാരങ്ങൾ തയ്യാറാക്കുന്നു

Kerala Kaumudi · · 0:05

കോട്ടയത്തെ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പലഹാരങ്ങൾ തയ്യാറാക്കുന്നു. കരിയോയിൽ പോലുള്ള എണ്ണ ഉപയോഗിക്കുന്നതായും പലഹാരങ്ങളിൽ ഈച്ച വട്ടമിട്ടു പറക്കുന്നതായും കണ്ടെത്തി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കോട്ടയത്തെ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പലഹാരങ്ങൾ തയ്യാറാക്കുന്നു.

കരിയോയിൽ പോലുള്ള എണ്ണ ഉപയോഗിക്കുന്നതായും പലഹാരങ്ങളിൽ ഈച്ച വട്ടമിട്ടു പറക്കുന്നതായും കണ്ടെത്തി.

കേരള കൗമുദി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:05
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made