Kerala Kaumudi: ജമ്മു കാശ്മീരിൽ പാക് ചാരപ്രവർത്തനത്തിന് രണ്ട് പേർ അറസ്റ്റിൽ
Crime

ജമ്മു കാശ്മീരിൽ പാക് ചാരപ്രവർത്തനത്തിന് രണ്ട് പേർ അറസ്റ്റിൽ

Kerala Kaumudi · · 0:16

ജമ്മു കാശ്മീരിൽ പാക് ചാരപ്രവർത്തനത്തിന് രണ്ട് പേർ അറസ്റ്റിൽ. അഖ്നൂർ സ്വദേശി അരുൺകുമാർ, മൊഖെ സ്വദേശി ഗൗരവ് ശർമ്മ എന്നിവരെ ആർ.എസ് പുരയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ജമ്മു കാശ്മീരിൽ പാക് ചാരപ്രവർത്തനത്തിന് രണ്ട് പേർ അറസ്റ്റിൽ.

അഖ്നൂർ സ്വദേശി അരുൺകുമാർ, മൊഖെ സ്വദേശി ഗൗരവ് ശർമ്മ എന്നിവരെ ആർ.എസ് പുരയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

കേരള കൗമുദി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made