Mathrubhumi: കല്ലടിക്കോട് മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു
Palakkad

കല്ലടിക്കോട് മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

Mathrubhumi · · 0:12

കല്ലടിക്കോട് മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കല്ലടിക്കോട് മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു.

കഴിഞ്ഞ പത്തുദിവസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു.

മാതൃഭൂമി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
കല്ലടിക്കോട് മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു · VarthaKetto