കേരളം മുതിർന്ന പൗരരുടെ അവകാശ സംരക്ഷണ ബിൽ ഏകകണ്ഠമായി പാസാക്കി
കേരളം മുതിർന്ന പൗരരുടെ അവകാശ സംരക്ഷണ ബിൽ ഏകകണ്ഠമായി പാസാക്കി. വയോധികരെ ഉപേക്ഷിക്കുന്ന ബന്ധുക്കൾക്ക് മൂന്നുവർഷം വരെ തടവും അരലക്ഷം രൂപവരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
കേരളം മുതിർന്ന പൗരരുടെ അവകാശ സംരക്ഷണ ബിൽ ഏകകണ്ഠമായി പാസാക്കി.
വയോധികരെ ഉപേക്ഷിക്കുന്ന ബന്ധുക്കൾക്ക് മൂന്നുവർഷം വരെ തടവും അരലക്ഷം രൂപവരെ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

