എൽപി സ്കൂൾ ടീച്ചർ നിയമനം വൈകുന്നതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം
എൽപി സ്കൂൾ ടീച്ചർ നിയമനം വൈകുന്നതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 114 ദിവസമായി തുടരുകയാണെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
എൽപി സ്കൂൾ ടീച്ചർ നിയമനം വൈകുന്നതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 114 ദിവസമായി തുടരുകയാണെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അറിയിച്ചു.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

