ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ഓണോത്സവം 30ന് നടക്കും
ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ഓണോത്സവം 30ന് നടക്കും. അൽ ഖുവൈറിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പരിപാടി. ജയരാജ് വാര്യർ ഉദ്ഘാടനം നിർവഹിക്കും.
ⓘReplay audio is for this bulletin only and does not affect the live channel.
ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ഓണോത്സവം 30ന് നടക്കും.
അൽ ഖുവൈറിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പരിപാടി.
ജയരാജ് വാര്യർ ഉദ്ഘാടനം നിർവഹിക്കും.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

